Monday, July 13, 2009

8.Software for preparing Returns to Tax dept



CLICK BELOW FOR DOWNLOAD



1.TAX RETURN (Published on 23-7-09)



ഹെല്‍പ്പ്

1.ഈ പേക്കേജ് സാലറി വിഭാഗത്തിലുള്ള താങ്കളുടെ
ഇന്‍‌കം ടാക്സ് റിട്ടേണ്‍
( ITR-1,ITR-2) നിര്‍മ്മിക്കാന്‍ സഹായിക്കും.
2.ഇത് എക്സലില്‍ പ്രവര്‍ത്തിക്കുന്നു.
3.എക്സല്‍ പ്രോഗ്രാം വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാന്‍ താഴെ പറയുന്നവ ചെയ്യുക:-
a) എക്സല്‍ പ്രോഗ്രാമില്‍ ഒരു ഫയല്‍ ഓപ്പണ്‍ ചെയ്യുക.
b) Tools--> Macro-->Security-->Click ചെയ്യുക.
c) Securiy ലെവല്‍ Low ആക്കുക
d) OK ക്ലിക്ക് ചെയ്യുക
e) എക്സല്‍ പൂര്‍ണ്ണമായും ക്ലോസ് ചെയ്യുക.
f) Save ചെയ്യണമെന്നില്ല
g) ഇനി ടാക്സ് റിട്ടേണ്‍ പ്രോഗ്രം വേണ്ട രീതിയില്‍ പ്രവര്‍ത്തനക്ഷമമായിരിക്കും.അതിനായി EASY TAX പ്രോഗ്രാം ഓപ്പണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.

For more help:9947009559



july മാസത്തില്‍ ഇന്‍‌കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട് . കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഇന്‍‌കംടാക്സ് കണക്കാക്കുന്നതിനുള്ള പേപ്പര്‍ വര്‍ക്ക് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയായിരിക്കും. പലര്‍ക്കും ഈ ജോലി ദുഷ്കരമാണെന്ന കാര്യവും യാഥാര്‍ഥ്യം തന്നെ.ഈ അവസരത്തില്‍ നിങ്ങളെ സഹായിക്കാന്‍ ഇതാ ഒരു ടാക്സ് സഹായി .ഇത് ലളിതമായി Excel ല്‍ ചെയ്തിട്ടുള്ളതാണ്. **മെച്ചപ്പെടുത്തുവാനുള്ള അഭിപ്രായങ്ങള്‍ പ്രത്യേകം ക്ഷണിക്കുന്നു.**

It is Totally Free **It is Very Simple also ***Use it and Make calculations Easy **It is Very Useful for Teachers ,Govt.Employees ***