Showing posts with label 20.ട്രഷറി നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തി. Show all posts
Showing posts with label 20.ട്രഷറി നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തി. Show all posts

Wednesday, April 7, 2010

20.ട്രഷറി നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തി

കോഴിക്കോട്: ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്ക് അര ശതമാനം വര്‍ദ്ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എട്ടു ശതമാനത്തില്‍നിന്ന് 8.50 ശതമാനമായാണ് വര്‍ദ്ധന. ഇന്നുമുതല്‍ വര്‍ദ്ധന നിലവില്‍ വന്നതായി മന്ത്രി പറഞ്ഞു.