Showing posts with label 5.Income Tax കണക്കാക്കുവാന്‍ ഒരു സോഫ്റ്റ്വെയര്‍. Show all posts
Showing posts with label 5.Income Tax കണക്കാക്കുവാന്‍ ഒരു സോഫ്റ്റ്വെയര്‍. Show all posts

Tuesday, February 17, 2009

5.Income Tax കണക്കാക്കുവാന്‍ ഒരു സോഫ്റ്റ്വെയര്‍

മാര്‍ച്ച് മാസം ആകുവാന്‍ പോകുകയാണല്ലോ . കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഇന്‍‌കം ടാക്സ് കണക്കാക്കുന്നതിനുള്ള പേപ്പര്‍ വര്‍ക്ക് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയായിരിക്കും.

പലര്‍ക്കും ഈ ജോലി ദുഷ്കരമാണെന്ന കാര്യവും യാഥാര്‍ഥ്യം തന്നെ.


ഈ അവസരത്തില്‍ നിങ്ങളെ സഹായിക്കാന്‍ ഇതാ ഒരു ടാക്സ് സഹായി .


ഇത് ലളിതമായി Excel ല്‍ ചെയ്തിട്ടുള്ളതാണ് .


മെച്ചപ്പെടുത്തുവാനുള്ള അഭിപ്രായങ്ങള്‍ പ്രത്യേകം ക്ഷണിക്കുന്നു.






click here

For Income Tax Computation Software



It is Totally Free :

It is Very Simple also;

Use it and Make calculations Easy


It is Very Useful for Teachers ,Govt. Employees