Saturday, May 7, 2011

23. കുട്ടികളുടെ ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കറ്റ് , കോണ്‍‌ഡക്ട് സര്‍ട്ടിഫിക്കറ്റ് എന്നിവ തയാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ ഡൌണ്‍‌ലോഡ് ചെയ്യൂ


To DOWNLOAD this Software(New Version)


NOTE
പ്രത്യേകതകള്‍
1.മലയാളം ഹെല്‍പ്പ് ലഭ്യമാണ് .
2.എക്സെല്ലില്‍ പ്രവര്‍ത്തിക്കുന്നു.
3.യൂസര്‍ ഫ്രന്‍ഡ്‌ലി
4.വിദ്യാലയങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കിയ ഡാറ്റാ ബേസില്‍ നിന്നും കോ‍പ്പി ചെയ്ത് പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുന്നതിനാല്‍ ഡാറ്റാ ബേസ് നിര്‍മ്മാണം പുതിയതായി വേണ്ടി വരുന്നില്ല.
സൂചന.
ക്ലിക്ക് ചെയ്ത് Choose Download option സെലക്ട് ചെയ്യുക .
Do not try to choose open the file and save













File Download ചെയ്യുമ്പോള്‍ Save Option നല്‍കുക. (Open ചെയ്തതിനുശേഷം Save ചെയ്യുന്നത് ഒഴിവാക്കുക )

No comments: