Wednesday, April 7, 2010

20.ട്രഷറി നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തി

കോഴിക്കോട്: ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്ക് അര ശതമാനം വര്‍ദ്ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എട്ടു ശതമാനത്തില്‍നിന്ന് 8.50 ശതമാനമായാണ് വര്‍ദ്ധന. ഇന്നുമുതല്‍ വര്‍ദ്ധന നിലവില്‍ വന്നതായി മന്ത്രി പറഞ്ഞു.


No comments: