മാര്‍ച്ച് മാസം ആകുവാന്‍ പോകുകയാണല്ലോ . കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഇന്‍കം ടാക്സ് കണക്കാക്കുന്നതിനുള്ള പേപ്പര്‍ വര്‍ക്ക് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയായിരിക്കും.
പലര്‍ക്കും ഈ ജോലി ദുഷ്കരമാണെന്ന കാര്യവും യാഥാര്‍ഥ്യം തന്നെ.
ഈ അവസരത്തില്‍ നിങ്ങളെ സഹായിക്കാന്‍ ഇതാ ഒരു ടാക്സ് സഹായി .
ഇത് ലളിതമായി Excel ല്‍ ചെയ്തിട്ടുള്ളതാണ് .
മെച്ചപ്പെടുത്തുവാനുള്ള അഭിപ്രായങ്ങള്‍ പ്രത്യേകം ക്ഷണിക്കുന്നു.
For Income Tax Computation Software
പലര്‍ക്കും ഈ ജോലി ദുഷ്കരമാണെന്ന കാര്യവും യാഥാര്‍ഥ്യം തന്നെ.
ഈ അവസരത്തില്‍ നിങ്ങളെ സഹായിക്കാന്‍ ഇതാ ഒരു ടാക്സ് സഹായി .
ഇത് ലളിതമായി Excel ല്‍ ചെയ്തിട്ടുള്ളതാണ് .
മെച്ചപ്പെടുത്തുവാനുള്ള അഭിപ്രായങ്ങള്‍ പ്രത്യേകം ക്ഷണിക്കുന്നു.
No comments:
Post a Comment