ഒരു വിഭാഗം അദ്ധ്യാപകരും സര്‍ക്കാര്‍ജീവനക്കാരും ഇന്ന് (17/2/09) നടത്തുന്ന പണിമുടക്ക് അവര്‍ ടാക്സ് കാല്‍ക്കുലേഷന്‍ മുന്‍പേ നല്‍കിയിട്ടുണ്ടെങ്കില്‍ ബാധിക്കും .
ഇന്നത്തെ പണിമുടക്ക് സര്‍ക്കാര്‍ ഡയസ് നോണ്‍ ആക്കിയതിനാല്‍ ഫെബ്രുവരിമാസത്തെ ശമ്പളത്തില്‍ നിന്ന് ഒരു ദിവസത്തെ ശമ്പളം കുറവ് പണിമുടക്കിയവര്‍ക്ക് വരുത്തേണ്ടി വരും
പണിമുടക്ക് ഫെബ്രുവരിയില്‍ ആയതിനാല്‍ മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഒരു ദിവസത്തെ ശമ്പളം കൂടുതല്‍ ആയിരിക്കും .

No comments:
Post a Comment