To DOWNLOAD
സാധാരണ ശമ്പളവിഭാഗത്തില്‍ പെടുന്നവര്‍ അവരുടെ Income Tax RETURN ITR -1 , SARAL -2 എന്നിവ പരിഷ്കരിച്ച ഫോമില്‍ 2010 July 31 നു മുമ്പ് സമര്‍പ്പിക്കേണ്ടതുണ്ട് .അതിനു സഹായിക്കുന്ന വിധത്തില്‍ ലളിതമായ നടപടി ക്രമങ്ങളോടെ സരള്‍ -1 , ACKNOWLEDGEMENT , FORM NO:16 എനിവ തയ്യാറാക്കാന്‍ Excel ഫോര്‍മാറ്റിലുള്ള ഈ പാക്കേജ് സഹായിക്കുന്നു. Govt , Private സ്ഥാപനങ്ങളില്‍ ശമ്പളം വാങ്ങിക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ അനുയോജ്യമായിരിക്കും .
നിങ്ങളുടെ കമ്പ്യൂട്ടറിലെ ഓഫീസ് സോഫ്റ്റ്വെയര്‍ Windows 2007ആണെങ്കില്‍ Options---> Enable --> OK എന്നരീതിയില്‍ ക്ലിക്ക് ചെയ്യേണ്ടിവരും .
For Help : 9142319640
അധിക വായനക്ക് താഴെ ക്ലിക്ക് ചെയ്യുക
Click Here

No comments:
Post a Comment